arHA..RSH..AD &🇰🇼 🇮🇳 Kerala

HA..RSH..AD & Kerala

@ar..sh..adcmd4

HA..RSH..AD & Kerala to twórca na TikToku: 1K obserwujących, 5K polubień. Filmy mają średnio 827 wyświetleń, a wskaźnik zaangażowania wynosi 8.7%. Najczęściej używane hashtagi: #duet, #ഏകാധിപതികൾ_പലായനം_ചെയ്യപ്പെടുകയും i #പുതുപ്പള്ളി_ചരിത്ര_ദശാസന്ധിയിൽ_ഹൃദയമിന്നൊരുക്കുകയാണ്.

1K
Obserwujący
1.1K
Obserwowani
5K
Polubienia
827
Śr. wyświetlenia
Zaangażowanie: 8.7% Kuwejt 🗣️ malajalam
Wspomniany przez: @yoonus.tk
1K
Obserwujący
5K
Polubienia łącznie
827
Śr. wyświetlenia
56
Filmy
1.1K
Obserwowani
0
Ulubione
8.7%
Zaangażowanie

Wzrost i prognoza

Ostatnia aktualizacjaPrognoza 7-dniowaPrognoza 30-dniowa
Obserwujący1K🔒 Pro🔒 Pro
Polubienia łącznie5K🔒 Pro🔒 Pro
Filmy56🔒 Pro🔒 Pro
Śr. wyświetlenia827🔒 Pro🔒 Pro

Odblokuj pełny raport

E-mail kontaktowy, historia wzrostu i prognozy oraz pełne archiwum filmów są dostępne w Pro.

Zobacz pełny raport →

Pro jest darmowy w okresie beta: rozpocznij okres próbny bez karty kredytowej.

Ostatnia aktualizacja:

Profil na TikToku

Najnowsze filmy

Najnowszy film: 2024-01-01

😡 *ആഗസ്റ്റ് 25 - പകയുടെ കനൽ എരിഞ്ഞൊടുങ്ങാത്ത ദിനം*🔥🔥      വർഗ്ഗീയ ഫാസിസ്റ്റുകളുടെ വടിവാൾ സഖാവിന്റെ മുന്നിൽ അടിയറവു പറഞ്ഞ ദിവസം      ഇത് സഖാവ്‌  പി ജയരാജൻ.... സഖാവിനെ  നെഞ്ചിലേറ്റിയവരുടെ പ്രിയ്യപ്പെട്ട പി ജെ...       പി ജയരാജൻ...  ഇത് കേവലം ഒരു നാമം മാത്രമല്ല.. ഇന്ത്യയിലെ വർഗീയ ഫാസിസ്റ്റുകളെ   പേടിപെടുത്തുന്ന ഒരു നാമം കൂടിയാണ്...  ആശയപരമായി പരാജയ പെട്ടപ്പോൾ ആയുധം എടുത്ത് ഇറങ്ങിയവർക്ക്‌ മുന്നിൽ പ്രതിരോധ കോട്ട തീർത്ത കമ്മ്യുണിസ്റ്റ്...      ഏതു കൊടുംകാറ്റിനു മുന്നിലും ചങ്കുറപ്പോടെ നിലയുറപ്പിച്ച നന്മ മരം വെട്ടിയും കുത്തിയും നുറുക്കിയവർക്ക്‌ മുന്നിൽ മുറികൂട്ടി പുനർജ്ജനിച്ചവൻ..  തിരുവോണം നാളിൽ വീട്ടിനകത്തു കുടുംബതോടപ്പം ഭക്ഷണം കഴിക്കുമ്പോൾ ആർത്തട്ടഹസിച്ചു ഓംകാളി മന്ത്രം മുഴക്കി പാഞ്ഞുടുത്തവർക്ക്‌ വേർപെടുത്താൻ ആയില്ല സഖാവിന്റെ ജീവന്റെ തുടിപ്പ് കളെ.... മനസാനിധ്യം കൊണ്ടു കോട്ടകെട്ടി പ്രാണനെ പിടിവിടാതെ കൂടെ നിർത്തിയപ്പോൾ പരാജയപെട്ടത് ഫാസിസമാണ്...   എന്നിട്ടും ഇപ്പോഴും ഫാസിസം പിന്നാലെ ഉണ്ട്  തോൽപ്പിക്കാൻ... എന്നാൽ തോൽക്കില്ല ല്ലെന്ന് ഉറക്കെ പ്രഖ്യാപിച്ചു ഈ കമ്മ്യുണിസ്റ്റ് ജനങ്ങൾ കിടയിൽ ജീവിക്കുന്നു. ശാരീരിക വെല്ല്ലുവിളികൾ അതിജീവിച്ച്... *പ്രിയ സഖാവേ...ജീവൻ  നൽകിയും  സംരക്ഷിക്കാൻ ഞങ്ങളുണ്ടാവും എന്നുമെന്നും...* *ചെങ്കൊടി നവമാധ്യമകൂട്ടായ്മ*🔥🔥🔥🔥🔥💪🏽😡😡😡😡💪🏽
▶
▶ 260 ❤ 0 💬 0

ഏവർക്കും ഹൃദയം നിറഞ്ഞഓണാശംസകൾ GCCW,❤️❤️❤️🏵️💮🌸🌼
▶
▶ 453 ❤ 0 💬 0

ഏവർക്കും ഹൃദയം നിറഞ്ഞഓണാശംസകൾ GCCW,❤️❤️❤️🏵️💮🌸🌼

*"ദ പവർ ഓഫ്‌ ഇന്ത്യ'; പിണറായി വിജയൻ ഉൾപ്പെടെ പ്രതിപക്ഷ മുഖ്യമന്ത്രിമാരുടെ പോസ്‌റ്റർ പുറത്തിറക്കി കോൺഗ്രസ്‌ ഹൈക്കമാൻഡ്‌*                                                                                                                        .                                          ഇന്ത്യയുടെ ശബ്‌ദവും ശക്തിയുമെന്ന വിശേഷണത്തോടെ മുഖ്യമന്ത്രി പിണറായി വിജയൻ അടക്കം പ്രതിപക്ഷ മുഖ്യമന്ത്രിമാരുടെ ചിത്രത്തോട്‌ കൂടിയ പോസ്‌റ്റർ പുറത്തിറക്കി കോൺഗ്രസ്‌ കേന്ദ്രനേതൃത്വം. മുഖ്യമന്ത്രിയ്‌ക്കെതിരെ കേരളത്തിലെ കോൺഗ്രസ്‌ നേതൃത്വം അടിസ്ഥാനരഹിതമായ ആക്ഷേപങ്ങൾ ആവർത്തിക്കുമ്പോഴാണ്‌ കോൺഗ്രസ്‌ ഹൈക്കമാൻഡ്‌ ഇന്ത്യയുടെ ശബ്‌ദവും ശക്തിയുമെന്ന വിശേഷണം പിണറായി വിജയൻ അടക്കമുള്ള പ്രതിപക്ഷ മുഖ്യമന്ത്രിമാർക്ക്‌ നൽകുന്നത്‌. മുംബൈയിൽ പ്രതിപക്ഷ കൂട്ടായ്‌മയായ ‘ഇന്ത്യ’യുടെ യോഗത്തിന്‌ മുന്നോടിയായാണ്‌ പിണറായി വിജയനെ ഉൾപ്പെടുത്തിയുള്ള പോസ്‌റ്റർ കോൺഗ്രസ്‌ ഔദ്യോഗികമായി പുറത്തുവിട്ടത്‌. കോൺഗ്രസിന്റെ ഔദ്യോഗിക സമൂഹമാധ്യമ ഹാൻഡിലുകളിൽ പോസ്‌റ്റർ ലഭ്യമാണ്‌. നേരത്തെ രാഹുൽ ഗാന്ധിയെ മുന്നിലും മറ്റ്‌ പ്രതിപക്ഷ നേതാക്കളെ പിന്നിൽ നിരത്തിയുമുള്ള ഒരു പോസ്‌റ്റർ കോൺഗ്രസ്‌ പുറത്തുവിട്ടിരുന്നു. എഎപി നേതാവും ഡൽഹി മുഖ്യമന്ത്രിയുമായ അരവിന്ദ്‌ കെജ്‌രിവാൾ അടക്കം പല പ്രതിപക്ഷ നേതാക്കളും ഈ പോസ്‌റ്ററിൽ ഉൾപ്പെട്ടില്ല. വിവാദമായതോടെ രാഹുൽ ഗാന്ധിയെ ‘ഇന്ത്യാ’ കൂട്ടായ്‌മയുടെ നേതാവായി ചിത്രീകരിച്ചുള്ള പോസ്‌റ്റർ കേന്ദ്രനേതൃത്വം പിൻവലിച്ചു. തുടർന്നാണ്‌ മുഖ്യമന്ത്രി പിണറായി വിജയനെ അടക്കം ഉൾപ്പെടുത്തി പുതിയ പോസ്‌റ്റർ പുറത്തുവിട്ടത്‌. ഡൽഹി മുഖ്യമന്ത്രി അരവിന്ദ്‌ കെജ്‌രിവാളും പോസ്‌റ്ററിലുണ്ട്‌. തമിഴ്‌നാട്‌ മുഖ്യമന്ത്രി എം കെ സ്‌റ്റാലിൻ, ബീഹാർ മുഖ്യമന്ത്രി നിതീഷ്‌ കുമാർ, ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി, ജാർഖണ്ഡ്‌ മുഖ്യമന്ത്രി ഹേമന്ദ്‌ സൊറൻ, പഞ്ചാബ്‌ മുഖ്യമന്ത്രി ഭഗവന്ത്‌ മാൻ എന്നിവരും കോൺഗ്രസ്‌ മുഖ്യമന്ത്രിമാരുമാണ്‌ ചിത്രത്തിലുള്ളത്‌. ഇന്ത്യയുടെ ശബ്‌ദം ഇന്ത്യ, ഇന്ത്യയുടെ കരുത്ത്‌ എന്നീ വിശേഷണങ്ങളും പോസ്‌റ്ററിലുണ്ട്‌. കോൺഗ്രസ്‌ പ്രസിഡന്റ്‌ മല്ലികാർജ്ജുൻ ഖാർഗെയ്‌ക്കോ മുൻപ്രസിഡന്റുമാരായ സോണിയാ ഗാന്ധി, രാഹുൽ ഗാന്ധി എന്നിവർക്കോ പോസ്‌റ്ററിൽ ഇടംനൽകിയിട്ടുമില്ല. സമകാലിക രാഷ്ട്രീയം👇🏻 https://chat.whatsapp.com/HX6UM2f6PFkFFOZC3NnFjT
▶
▶ 335 ❤ 0 💬 0

Najczęstsze pytania

Ilu obserwujących ma HA..RSH..AD &🇰🇼 🇮🇳 Kerala?

Według stanu na 2026-10-30 HA..RSH..AD &🇰🇼 🇮🇳 Kerala (@ar..sh..adcmd4) ma 1K obserwujących na TikToku.

Podobni twórcy

Top twórcy TikToka #duet (Kuwejt)

Zobacz wszystko →
Khalid @sky.genes
#7

Genetics freak 🧬 / Certified Breeder KWT +965 Instagram: @sky.genes

Obserwujący
387.4K
Polubienia
18.8M
Wyśw.
3.5M
Zaang.
41.5%